india vs australia oneday series match preview<br />ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഏറക്കുറെ തങ്ങളുടെ വരുതിയിലാക്കിയ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഏകദിന പരമ്പരയായിരിക്കും. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ജനുവരി 12ന് ശനിയാഴ്ച സിഡ്‌നിയാണ് ആദ്യ ഏകദിനം. <br />